ഓര്‍മ്മയില്‍ നീ എന്നും എന്റെ കൂടെ ഉണ്ട് .....
കുട്ടിക്കാലം മുതല്‍ക്കെ നമ്മള് നല്ല കളിക്കൂട്ടുകാര്‍ ആയിരുന്നു .ഒരുമിച്ച് കളിച്ചുനടന്നകാലം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്ക്കുന്നു .കുട്ടിക്കാലത്തെ നമ്മുടെ കുസൃതിയും , കളികളും ഓര്‍ക്കുമ്പോള്‍ ഇന്നും കുളിരു കോരുന്നു ..നീ എന്റെ അരികില്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ ദുഖം എന്തെന്ന് അറിഞ്ഞില്ല. കാലങ്ങള്‍ ഒരുപാടു കടന്നു പോയി .രണ്ടു പേരിലും ഒരുപാടു മാറ്റങ്ങള്‍ ഇന്ന് വന്നുപോയിരിക്കുന്നു .പക്ഷെ ആ സുഹൃത്ത് ബന്ധത്തിന് ഒരുമാറ്റവും ഉണ്ടായില്ല ..കലാലയ ജീവിതങ്ങള്‍ നമ്മളെ കുറച്ചു മാറ്റി നിര്‍ത്തി അതും ഈ ബന്ധത്തിനു ഭംഗം വരുത്തിയില്ല .
കലാലയ ജീവിതങ്ങള്‍ കഴിഞ്ഞു . ഇനി അല്പം ചിന്താഗതി മാറ്റേണ്ട സമയമായി .വീട് ,കുടുമ്പം ഇതെല്ലാം ഇനി നോക്കാന്‍ ഉള്ള കാലഘട്ടം .അത് മാത്രം നമ്മളെ ഒന്ന് പിരിച്ചു .പക്ഷെ ആ മാറ്റത്തില്‍ ഞാന്‍ മനസിലാക്കുന്നു ജീവിതത്തില്‍ സന്തോഷത്തില്‍ കൂടുതല്‍ ദുഖം ആണ് എന്നില്‍ വരുത്തിയത് എന്ന് .മറ്റൊന്നുകൂടി മനസിലാക്കി ഞാന്‍ പോലും അറിയാതെ നമ്മളില്‍ ഒരു പ്രണയം പൂവിട്ടിരുന്നു എന്ന് .അതു നമ്മള് അറിയാന്‍ ഒരുപാടു വൈകി ഇന്ന് .ഇന്ന് നീ എന്റെ കണ്ണെത്താത്ത ദൂരത്താണ് .ഒന്ന് കാണാന്‍ ,മിണ്ടാന്‍,അടുത്തോന്നിരിക്കുവാന് ഇപ്പോള്‍ കൊതിക്കുന്നു .കഴിയില്ലെന്നറിയാം എന്നാലും ഒരു കാത്തിരിപ്പ് അതിനു നല്ലൊരു സുഖം ഉണ്ട്

അത് കൊണ്ടാകാം ഈ ഗാനവും നമുക്ക് ഏറെ പ്രിയങ്കരമായത്...